tag:blogger.com,1999:blog-2699433177160716113.post6790268219406253318..comments2011-12-18T22:35:15.038-08:00Comments on അകാശക്കാഴ്ച്ച: വിയോഗങ്ങളെ വിവാദങ്ങളാക്കുന്നവരോട് ....V.K.Josephhttp://www.blogger.com/profile/10878157764399574830noreply@blogger.comBlogger2125tag:blogger.com,1999:blog-2699433177160716113.post-63188452687635395902010-10-25T10:20:51.064-07:002010-10-25T10:20:51.064-07:00ഗീഥേ,പണം ആവശ്യമുള്ളപ്പോള്‍ അത് നല്‍കുന്നത് മോശം കാ...ഗീഥേ,പണം ആവശ്യമുള്ളപ്പോള്‍ അത് നല്‍കുന്നത് മോശം കാര്യമല്ല.വെറും ആചാര ബുദ്ധിജീവിക്കളികള്ക്കുമപ്പുറമാണിത് ..യഥാര്‍ത്ഥജീവിതം..ജാടകളുടെയും സിപിഎം വിരുദ്ധതയുടേയും ആഹ്ളാദങ്ങളില്‍ അഭിരമിക്കുന്നവരോട് വര്ത്തമാനത്തിനില്ല.V.K.Josephhttps://www.blogger.com/profile/10878157764399574830noreply@blogger.comtag:blogger.com,1999:blog-2699433177160716113.post-20635579980001245432010-10-25T06:18:23.930-07:002010-10-25T06:18:23.930-07:00കൊള്ളാം V.K.Joseph തന്നെ ഇത് പറയണം . അയ്യപ്പന് പണം...കൊള്ളാം V.K.Joseph തന്നെ ഇത് പറയണം . അയ്യപ്പന് പണം നല്കിയ കണക്കും പുസ്തകം പ്രസിദ്ധീകരിച്ച കണക്കും. ഗംഭീരം തന്നെ . ബേബി സ്വന്തം കീശയിലെ പണമല്ലല്ലോ നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും അയ്യപ്പനെ പിടിച്ചുപുറത്താക്കി അപമാനിച്ച ജോസഫിന്റെ ഇപ്പോഴത്തെ ചരമ പ്രസംഗം സമാനതകളില്ലാത്തതോ ഉപമകളില്ലാത്തതോ അല്ല എന്ന് മാത്രം പറയാം.geedhahttps://www.blogger.com/profile/18263230533885255959noreply@blogger.com